India Desk

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ വിജയക്കുതിപ്പ്; പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരം

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെവിജയക്കുതിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജ...

Read More