International Desk

പാക്കിസ്താനിൽ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഫോടന പരമ്പര; 26 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാർലമെൻ്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് സമീപം നടന്ന സ്ഫോടനത്തിൽ...

Read More