India Desk

ല​ഖിം​പു​ര്‍ സംഭവം ; ഹി​ന്ദു-​സി​ഖ് സം​ഘ​ര്‍​ഷ​മാ​ക്കാന്‍ നീക്കമെന്ന് വ​രു​ണ്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഉത്തർപ്രദേശിലെ ല​ഖിം​പു​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ അതിക്രമത്തിൽ വീണ്ടും വിമർശനവുമായി ബി​ജെ​പി എം​പി വരു​ണ്‍ ഗാ​ന്ധി. ഖിം​പു​രിലെ അതിക്രമത്തെ ഹി​ന്ദു-​സി​ഖ് സം​ഘ​ര്‍​ഷ​...

Read More

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹന്യൂഹം കടന്നു പോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് പുതിയ തീരുമാന...

Read More

ഇന്തോനേഷ്യയില്‍ വിവാഹപൂര്‍വ ലൈംഗികബന്ധം നിരോധിച്ചു: ലംഘിച്ചാല്‍ ഒരു വര്‍ഷം തടവ്; പ്രസിഡന്റിനെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ്

ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗികബന്ധവും അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികള്‍ക്ക...

Read More