Kerala Desk

പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം: എച്ച്.ഐ.വി ബാധിതര്‍ ദുരിതത്തില്‍; 9353 പേര്‍ക്ക് നല്‍കാനുള്ളത് 12.11 കോടി രൂപ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ച്ച്.​ഐ.​വി ബാ​ധി​തർക്കും എ​യ്ഡ്‌​സ് രോ​ഗി​ക​ൾകും ഒ​രു വ​ര്‍ഷ​ത്തോ​ള​മാ​യി പെ​ന്‍ഷ​ൻ ല​ഭി​ക്കുന്നില്ല. പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നും...

Read More

കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ ഹാജരാക്കണമെന്ന് സി.ഡബ്ല്യൂ.സിയുടെ ഉത്തരവ്. തിങ്കളാഴ്ച ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്...

Read More

അക്രമകാരികളായ കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു

ഇടുക്കി: കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി.തിരുനെറ്റിക്ക...

Read More