International Desk

ജോ​ണ്‍​​സണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ ഉ​പ​യോഗം അ​മേ​രി​ക്ക നിര്‍ത്തുന്നു

വാഷിംഗ്ടൺ: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​ണ്‍​​സണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ല്‍​ക്കാ​ലി...

Read More

ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റിൽ ബിൽ

പാരീസ് : ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ വ്യാഴാഴ്ച ഫ്രഞ്ച് പാർലമെന്റിന് മുന്നിൽ വരുന്നു. ഈ നിയമത്തിൽ ആയിരക്കണക്കിന് ഭേദഗതികളോടെ നിയമത്തെ എതിർത്ത് തോൽപ്പിക്കുവാൻ  വലതുപക്ഷ രാഷ്ട്രീയക്കാർ പദ...

Read More