India Desk

സാ​ധാ​ര​ണ​ അ​യ​ൽ​പ​ക്ക ബന്ധമാകാം; പക്ഷെ ഭീകരവാദം ഉപേക്ഷിക്കണം: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഭീകരവാദം ഉപേക്ഷിക്കാൻ തയാർ ആയാൽ പാ​കി​സ്താ​നു​മാ​യി സാ​ധാ​ര​ണ​മാ​യ അ​യ​ൽ​പ​ക്ക ബന്ധത്തിന് സന്നദ്ധമാണെന്ന് ഇ​ന്ത്യ. എ​ന്നാ​ൽ ഭീ​ക​ര​ത​യി​ൽ​ നി​ന്നും അ​ക്ര...

Read More

സ്ത്രീസുരക്ഷാ പരിശോധനയ്ക്കിടെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ മദ്യപന്‍ കാറില്‍ വലിച്ചിഴച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം. രാത്രിയില്‍ സ്ത്രീ സുരക്ഷാ പരിശോധനയ്ക്കിടെ മദ്യപന്‍ മോശമായി പെരുമാറുകയും പതിനഞ്ച് മീറ്ററോളം കാറില്‍ വലിച്ചിഴയ്ക്കുകയുമായിരുന്നു. ...

Read More

ആകാശത്ത് കത്തിയെരിയുന്ന അഗ്നിഗോളം; ഉല്‍ക്കയെന്ന് നാസ

ജാക്‌സണ്‍: അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ മിസിസിപ്പിയില്‍ ആകാശത്ത് വലിയ ശബ്ദത്തോടെ ഉല്‍ക്ക പാഞ്ഞുപോയതായി റിപ്പോര്‍ട്ട്. മിസിസിപ്പി നദിക്ക് മുകളിലൂടെ പാഞ്ഞുപോകുന്ന അഗ്‌നിഗോളത്തെ ബുധനാഴ്ച്ച രാവിലെ ...

Read More