India Desk

യുഎപിഎ കേസ്: യു.എസ് പൗരനടക്കം ഏഴ് വിദേശികള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ഏഴ് വിദേശികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യു.എസ് പൗരനായ മാത്യൂ വാന്‍ഡെയ്കെ, ഉക്രെയ്ന്‍ സ്വദേശികളായ ഹുര്‍ബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്സ്‌കി, സ്റ്റെഫാന്‍കിവ് മരിയന്‍, ...

Read More