All Sections
തിരുവനന്തപുരം: കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) എം.ഡി സ്ഥാനത്ത് നിന്നും എ. ഷാജഹാനെ പുറത്താക്കി. വര്‍ഷത്തില്‍ 6000 ഇലക്ട്രിക് ഓട്ടോകള്‍ ഇറക്കേണ്ടിടത്ത് 100 പോലും ഇറക്കാത്ത സാഹചര്യത്തിലാ...
കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയില്‍. എയര്‍ഹോസ്റ്റസായ മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യാണ് പിടിയിലായത്. 99 ലക്ഷം രൂപയുടെ സ...
തിരുവനന്തപുരം: ഇന്ധന,പാചക വാതക വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവും വരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി....