India Desk

എല്ലാം പാരമ്പര്യമായി ലഭിച്ചവർക്ക് ഞാൻ ചെയ്യുന്നത് അറിയില്ല; തേജസ്വി യാദവിനെതിരെ നിതീഷ്​ കുമാര്‍

പട്​ന: പാരമ്പര്യമായി എല്ലാം ലഭിച്ചവര്‍ക്ക് താന്‍ സംസ്ഥാനത്തിനായി ചെയ്തതെന്താണെന്ന കാര്യത്തില്‍ ധാരണയില്ലെന്ന്​ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍. പ്രതിപക്ഷ നേതാവ്​ തേജസ്വി യാദവ്​, സഖ്യകക്ഷി നേതാ...

Read More