International Desk

അ​ഫ്ഗാ​ൻ ഭൂ​ച​ല​നം; മരണം 2445 ആയി; 1320 വീടുകള്‍ തകര്‍ന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ ഭൂ​ച​ല​ന​ത്തി​ൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ത​ക​ർ​ന്ന മ​ൺ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വാ​യു അ​റ​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ള്ളി...

Read More

ലഹരി ഉപയോഗം കണ്ടാല്‍ ഉടന്‍ വാട്സ് ആപ്പ് വഴി വിവരം അറിയിക്കാം; 'യോദ്ധാവ്'പദ്ധതിയുമായി കേരള പൊലീസ്

തിരുവനന്തപുരം: മയക്കു മരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും വര്‍ധിച്ച സാഹചര്യത്തില്‍ അത് തടയുന്നതിനായി 'യോദ്ധാവ്' എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്. ലഹരിക്കടിമപ്പെടുന്ന ...

Read More

വൃക്കരോഗ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

കൊച്ചി : പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി അബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി തുരുത്തിശേരിയിൽ അദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ജി.പി ഫാം...

Read More