India Desk

'കടുത്ത മാനസിക പീഡനം, മരണത്തിന് ഉത്തരവാദി ഐ ടി ഉദ്യോഗസ്ഥന്‍ കൃഷ്ണ പ്രസാദ്'; ഗുരുതര ആരോപണവുമായി സി.ജെ റോയിയുടെ കുടുംബം

ബംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഐ ടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തതെന്...

Read More