All Sections
ജിസിസി: യുഎഇയില്‍ ഞായറാഴ്ച 318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1170 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദുബായ്: യുഎഇയില്‍ ഇന്ന് 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1033 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 32631 ആണ് സജീവ കോവിഡ് കേസുകള്‍. 302346 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 353...
ദുബായ്: നോർക്കയുടെ ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്‍സ് മുഖാന്തരം 5200 പുതിയ സംരംഭങ്ങള്‍ തുടങ്ങിയതായി നോർക്ക. 81.91 കോടി രൂപയാണ് ഇതിലേക്കായി അനുവദിച്ചത്. Read More