India Desk

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചീറ്റയ്ക്ക് പരുക്ക്

ഷിയോപൂര്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ (കെഎന്‍പി) മറ്റ് ചീറ്റപ്പുലികളുമായുള്ള പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചീറ്റയ്ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം കുനോ ദേശീയോദ്യാനത്തിലെ ഓപ്പണ്‍ ഫോറ...

Read More