Kerala Desk

നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; ആകെ മരണം നാലായി

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. ...

Read More

നിക്ഷേപക തട്ടിപ്പ്: കാസര്‍കോഡ് ജിബിജി ഉടമയും കൂട്ടാളികളും കസ്റ്റഡിയില്‍

കാസര്‍കോഡ്: നിക്ഷേപക തട്ടിപ്പ് കേസില്‍ പ്രതിയായ കാസര്‍കോഡ് ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയര്‍മാനുമായ വിനോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമയെ കൂട...

Read More

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്

​തി​രു​വ​ന​ന്ത​പു​രം​:​ വാ​ട്ട​ർ​ അ​തോ​റി​ട്ടിയുടെ തി​രു​വ​ന​ന്ത​പു​രം​,​ എ​റ​ണാ​കു​ളം​ ജി​ല്ല​ക​ളി​ലെ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​വും​ വെ​ള്ള​ക്ക​രം​ പി​രി​ക്കാ​നു​ള്ള​ ...

Read More