India Desk

'പ്രധാനമന്ത്രിയുടെ മൗനം, പ്രാദേശിക ഭരണ കൂടത്തിന്റെ വിവേചനം': മണിപ്പൂരില്‍ തുടരുന്ന അക്രമത്തില്‍ ആശങ്ക അറിയിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഇംഫാല്‍: ഒന്നര മാസത്തിലധികമായി മണിപ്പൂരില്‍ തുടരുന്ന അക്രമത്തില്‍ ആശങ്കയറിയിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമണ്‍. പ്രധാനമന്ത്രിയുടെ മൗനം, ആഭ്യന്തര മന്ത്രി സംസ്ഥാനം സന്ദര്‍ശിച്ച...

Read More