India Desk

കോവാക്‌സിന്‍: കൊവിഡ് ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് ഡോ. അന്തോണി ഫൗഷി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോതില്‍ പടരുന്നതിനിടെ പ്രതീക്ഷയേകി ഭാരത് ബയോടെകിന്റെ കോവാക്സിന്‍. കൊവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദമായ ബി.1.617 നെ കോവാക്സിന്‍ നിര്‍വീര്യമാക്കുമെന്ന വൈറ്...

Read More