Gulf Desk

അബുദബി ഹൂതി ആക്രമണം, യുഎഇയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ

അബുദബി: രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ യുഎഇയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന...

Read More