Kerala Desk

മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിൽ സംഘര്‍ഷം; ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം

ഇടുക്കി: മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എം എല്‍ എ എ. രാജയ്ക്ക് പൊലീസിന്റെ മര്‍ദനം. പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയ...

Read More