International Desk

അടിമത്തം നിയമ വിധേയം; മതപണ്ഡിതന്മാര്‍ തെറ്റു ചെയ്താല്‍ ഉപദേശം മാത്രം: താലിബാന്റെ പുതിയ കാട്ടുനിയമങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം പുറത്തിറക്കി താലിബാന്‍ ഭരണകൂടം. അടിമത്തത്തെ നിയമ വിധേയമാക്കുകയും പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്നതാണ് പരമോന്ന...

Read More