Kerala Desk

ഒരാളെയും ലഹരിക്ക് വിട്ടു കൊടുക്കില്ല; ക്യാമ്പയിന്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരായ പ...

Read More