Kerala Desk

പൊതു വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നത് തടയണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. Read More

കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് നിഗമനം

കൊല്ലം: പുള്ളിക്കടയിൽ തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. നായയെ ചുട്ടുകൊന്നതാവാം എന്നാണ് നിഗമനം സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം തുടങ്ങി. Read More

ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രതിസന്ധി; യു.എസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട...

Read More