വത്തിക്കാൻ ന്യൂസ്

വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷ: മോഷണക്കുറ്റം ആരോപിച്ച് ഒൻപത് പേർക്ക് പരസ്യചാട്ടവാറടി; നാല് പേരുടെ കൈകൾ വെട്ടിമാറ്റി

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ കവർച്ച, സ്വവർഗരതി എന്നീ കുറ്റങ്ങൾക്ക് ഒൻപത് പേരെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ വെച്ച് പരസ്യമായി ശിക്ഷിച്ചതായി സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. കാണ്ഡ...

Read More