All Sections
റായ്പുർ: മുഖ്യമന്ത്രി പദത്തിനായി കൊമ്പ് കോർക്കുന്ന ഛത്തീസ്ഗഡിൽ അനുനയ നീക്കവുമായി കോൺഗ്രസ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലുമായി ഇടഞ്ഞ് നിൽക്കുന്ന ത്രിപുരയില്‍ രഥ യാത്രയ്ക്കിടെ ഇരുമ്പ് രഥത്തിന് മുകളില്‍ വൈദ്യുതി കമ്പി തട്ടി രണ്ട് കുട്ടികളടക്കം ആറ് മരണം; 15 പേര്‍ക്ക് പരിക്ക് 28 Jun ചന്ദ്രയാന്‍ മൂന്ന് ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ 28 Jun ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു 28 Jun സൈബര്‍ ക്രൈം പോര്‍ട്ടലില്‍ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 22 ലക്ഷം പരാതികള്‍ 28 Jun
ന്യൂഡല്‍ഹി: അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. Read More
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൈന്യം. വനിതകള്‍ മനപ്പൂര്‍വ്വം വഴി തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ...