Religion Desk

മിഷൻ അഗ്‌നി പകർന്നും പ്രചോദിപ്പിച്ചും ഫിയാത്ത് മിഷൻ കോൺഗ്രസ് രണ്ടാം ദിനം ആവേശഭരിതമായി

തൃശ്ശൂർ: ജറുസലെം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന്റെ രണ്ടാം ദിനം സകലർക്കും മിഷൻ ജ്വാലയായി മാറി. ഗുവാഹട്ടി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ രാ...

Read More