Kerala Desk

നിയമസഭയിലേക്ക് സീറ്റില്ല: കെ. സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന; വാര്‍ത്താ സമ്മേളനം ഉടന്‍

കണ്ണൂര്‍: നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ വിടാന്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന. ഉച്ചയോടെ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വിശദീകരിക്കും. Read More

മുസ്ലീം ലീഗുമായി ഇടഞ്ഞ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; താനൂരിലോ തിരൂരങ്ങാടിയിലോ മത്സരിപ്പിക്കും

മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തനായ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഇടതു പാളയത്തിലേക്കെന്ന് സൂചന. എല്‍ഡിഎഫ് നേതാക്കള്‍ രണ്ടത്ത...

Read More