Gulf Desk

പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും; ആദ്യത്തേത് യുഎഇയില്‍: മന്ത്രി കെ.രാജന്‍

ദുബായ്: പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നും അതിലെ ആദ്യത്തേത് യുഎഇയിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും റവന്യൂ അദാലത്തുകള്‍ നടത്ത...

Read More