Kerala Desk

തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം; മത്സരരംഗത്ത് ആരെല്ലാം? ഇന്ന് അന്തിമചിത്രം തെളിയും

കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ഓരോ വാർഡിലെയും മത്സര ചിത്രം വ്യക്തമാകും. നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി...

Read More