India Desk

ആ​ശ​ങ്ക​യോ​ടെ രാ​ജ്യം; ഒ​മി​ക്രോ​ണ്‍ ബാ​ധി​തരുടെ എണ്ണം ആ​യി​ര​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ലേ​ക്ക്. നി​ല​വി​ല്‍ 961 കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാ...

Read More

സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇനി നരേന്ദ്ര മോഡി മാര്‍ഗ്

ന്യൂഡൽഹി: സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇനി നരേന്ദ്ര മോഡി മാര്‍ഗ് എന്ന പേരിൽ അറിയപ്പെടും. സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇനി മുത...

Read More

കോവിഡ് ഭീതി കുറയുന്നു, വാർത്താ സമ്മേളനങ്ങള്‍ യുഎഇ നിർത്തി

യുഎഇ: കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വാർത്തസമ്മേളനങ്ങള്‍ യുഎഇ നിർത്തി. പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് അസാധാരണമായ സാഹചര്യം ഉണ്ടായാല്‍ മാത്രമെ ഇനി വാർത്താസമ്...

Read More