International Desk

നൈജീരിയയിൽ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ മൂന്ന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരർക്കൊപ്പമെന്ന് ​ഗ്രാമവാസികൾ‌

മക്കുര്‍ഡി: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ മൂന്ന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളുടെ അക്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ട നസ...

Read More