Kerala Desk

ആറ് ജില്ലകളില്‍ ആശ്വാസ മഴ; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയില്‍ കൊച്ചിക്ക് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആശ്വാസ കുളിരേകി വേനല്‍ മഴ. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു. പിന്നീട് എറണാകുളവും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. വൈകുന്നേര...

Read More