Kerala Desk

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.70 ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ്...

Read More

പതിനെട്ടിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ മന്ദഗതിയില്‍; അഞ്ച് ജില്ലകളില്‍ തുടങ്ങാനായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുടങ്ങിയ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ മന്ദഗതിയില്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ 1,91,000 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇന്ന് വാക്‌സിനെടുക്കാന്‍ അനുമതി ...

Read More

വിവര കൈമാറ്റത്തിന് സംവിധാനങ്ങള്‍ പരിമിതമം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക

കൊ​ച്ചി: വി​വ​രം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ കാര്യത്തിൽ ആ​ശ​ങ്ക​. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ത...

Read More