Kerala Desk

ക്ഷേമ പെന്‍ഷന്‍: 4800 രൂപ ഓണത്തിന് മുന്‍പ് കൈയ്യിലെത്തും; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുന്‍പു തന്നെ നല്‍കാന്‍ തീരുമാനം. രണ്ട് ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്ത ബുധനാഴ്ച മുതല്‍ ക്ഷേമ പെന്‍...

Read More