India Desk

പൗരന്റെ അന്തസ് മൗലിക അവകാശം: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി. പൗരന്റെ അന്തസ് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. തമ...

Read More