Kerala Desk

കോടതി വിധി പുറത്തു വന്ന നിമിഷം മുതല്‍ ആന്റണി രാജു അയോഗ്യന്‍; ഇനി രാജി വയ്ക്കാന്‍ സാധിക്കില്ല: വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: തൊണ്ടി മുതലില്‍ ക്രിത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎല്‍എ അയോഗ്യനായതിനാല്‍ അദേഹത്തിന് ഇനി രാജി വയ്ക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ...

Read More