India Desk

'സിസോദിയ രാജ്യം വിടരുത്': ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി സിബിഐ; അറസ്റ്റ് ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തേക്കും. സിസോദിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സിബിഐ അദ്ദേഹമടക്കം പതിനഞ്ചുപേരുടെ വിദേശ യാത്രക...

Read More