Kerala Desk

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടി: എഎഫ്എയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മന്ത്രി

മലപ്പുറം: മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം അടുത്ത മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്ക...

Read More