India Desk

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് തീവച്ചു

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സുരക്ഷാ സേനയും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്...

Read More

ഇന്ന് ഇന്ത്യയുടെ ദിവസം: ജാവലിനില്‍ നീരജിന് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി; റിലേയിലും പുരുഷ, വനിതാ ടീമുകള്‍ക്ക് നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക് തന്നെ. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം ...

Read More

ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ മാധ്യമത്തിലൂടെ പ്രതിഷേധിച്ച മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ഫ്രാന്‍സില്‍ വിഷബാധയേറ്റതായി സംശയം

പാരീസ്: ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ മാദ്ധ്യമപ്രവര്‍ത്തക മറീന ഒവ്സ്യാനികോവയ്ക്ക് ഫ്രാന്‍സില്‍ വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ശാരീരിക...

Read More