Kerala Desk

എറണാകുളത്ത് ഡോക്ടറെ നിലത്തിട്ട് ചവിട്ടി അസഭ്യം പറഞ്ഞു; പ്രതികൾ പിടിയിൽ

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് മർദ്ദനം. വനിതാ ഡോക്ടർ അടക്കം രണ്ട് പേർക്കാണ് മർദനമേറ്റത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More

വടകരയില്‍ വീട്ടില്‍ കയറിയ കുറുക്കന്‍ നാല് വയസുകാരനെ ഉള്‍പ്പടെ കടിച്ചു; കടിയേറ്റ എട്ട് പേര്‍ ചികിത്സയില്‍

വടകര: ആയഞ്ചേരി പൈങ്ങോട്ടായി കോട്ടപ്പള്ളിയില്‍ വീടിനുള്ളില്‍ കയറിയ കുറുക്കന്‍ നാല് വയസുള്ള കുട്ടിയെ ഉള്‍പ്പടെ എട്ട് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം....

Read More

ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഗ്രാനൈറ്റ് ദേഹത്ത് വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ: കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഉടുമ്പന്‍ചോല പൊത്തക്കള്ളിയിലാണ് അപകടം ഉണ്ടായത്. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊ...

Read More