Kerala Desk

ജെയ്ക്കിന് മുന്നിൽ തിളക്കമില്ലാതെ ഉമ്മൻചാണ്ടിയുടെ വിജയം

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ​ചാ​ണ്ടി ജ​യി​ച്ചു. 8504 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ‍​യം. എ​ൽ​ഡി​എ​ഫി​ന്റെ ജെ​യ്ക് സി. ​തോ​മ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. <...

Read More

കേരളം ജയിച്ചു; ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍: കെ കെ ശൈലജ

കണ്ണൂര്‍: കേരളം ജയിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ടിവി കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാല...

Read More

അട്ടിമറി വിജയത്തിനടുത്ത് കെ.കെ രമ; വിജയിച്ചത് ടിപി ചന്ദ്രശേഖരനെന്ന് ആദ്യ പ്രതികരണം

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ രമ അട്ടിമറി വിജയത്തിലേക്ക്. ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയില്‍ ല...

Read More