Kerala Desk

'കോവിഡ് ജയിലിലായി': പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. 262 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. Read More

'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതിക്കൊടുത്ത ജനതയല്ല ക്രൈസ്തവര്‍'; സമരത്തിനിറങ്ങുന്നത് ഗതികേടുകൊണ്ടെന്ന് മാര്‍ ജോസഫ് പാംപ്ലാനി

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും തങ്ങളെ കാണണ്ടായെന്നും ബിഷപ് മുന്നറി...

Read More

തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ ക...

Read More