Kerala Desk

പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോ...

Read More

വന്യമൃഗ ആക്രമണം: വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് മലയോര യാത്രയ്ക്ക് ഇന്ന് തുടക്കം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ഇന്ന് ആരംഭിക്കും. വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് യാത്ര. കാര്‍ഷി...

Read More

കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇന്ന് മെ​ഗാ സാമ്പത്തിക പാ​ക്കേ​ജ് പ്ര​ഖ്യേ​പി​ച്ചേ​ക്കും

ന്യൂ ഡൽഹി: കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇന്ന് മെ​ഗാ സാമ്പത്തിക പാ​ക്കേ​ജ് പ്ര​ഖ്യേ​പി​ച്ചേ​ക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി നടക്കുന്ന വാ​ര്‍​ത്താ സ​മ്മേ​ള...

Read More