Kerala Desk

ഗവര്‍ണര്‍ കടലാസ് പുലി; പെന്‍ഷന്‍ വിഷയത്തില്‍ ഒരു ചുക്കും ചെയ്യില്ലെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഗവര്‍ണര്‍ ഇടപെടുന്നു. അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാം. പക്ഷെ കാര്യങ...

Read More