Kerala Desk

ഖുറാന്‍ എത്തിച്ചത് കെ.ടി ജലീലിന്റെ മുംബൈയിലുള്ള ബിനാമി കമ്പനി വഴി; സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര പരാമര്‍ശവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്...

Read More