Gulf Desk

കോവിഡ് രൂക്ഷം; അത്യാവശ്യമല്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാന്‍

മസ്കറ്റ്: അത്യാവശ്യകാര്യങ്ങളില്ലെങ്കില്‍ ഇന്ത്യയിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ന്യൂഡൽഹിയിലെ ഒമാന്‍ എംബസി. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നി‍ർദ്ദേശമെന്ന് ...

Read More