Kerala Desk

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ അതൃപ്തിയുമായി ന്യൂനപക്ഷ മോര്‍ച്ച

കൊച്ചി: കേരളത്തില്‍ കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ താമര വിരിയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ന്യൂനപക്ഷ പ്രീണനം തുടരുമ്പോള്‍ സംസ്ഥാന നേതൃത്വം വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ന്യൂനപക്ഷ മോര്‍ച്ച. Read More

റെനില്‍ വിക്രമ സിംഗെ ആക്ടിംഗ് പ്രസിഡന്റ്; മാലിയില്‍ നിന്ന് സിങ്കപ്പൂരിന് കടക്കാനൊരുങ്ങി ഗോതബായ

കൊ​ളം​ബോ​: ​പ്ര​ധാ​ന​മ​ന്ത്രി​ ​റ​നി​ൽ​ ​വി​ക്ര​മ​സിം​ഗെ​യ്‌​ക്ക് ​പ്ര​സി​ഡ​ന്റി​ന്റെ​ ​ചു​മ​ത​ല​ക​ൾ​ ​രാ​ജ​പ​ക്സെ​ ​കൈ​മാ​റി​യ​താ​യി​ ​പാ​ർ​ല​മെ​ന്റ് ​സ്പീ​ക്ക​ർ​ ​മ​ഹി​ന്ദ​ ​യാ​പ​ ​അ​ബെ​യ​വ​ർധ​ന​...

Read More

ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം; വിശുദ്ധ നാടുകളിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ഡബ്‌ളിയു.സി.സിയുടെ കത്ത്

ഗ്രാന്‍ഡ് സകോണെക്‌സ്: ആദ്യ മധ്യേഷ്യന്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ച്ച പുറപ്പെടുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നില്‍ മധ്യസ്ഥ ആവശ്യവുമായി വേള്‍ഡ് ചര്‍ച്ച് കൗണ്‍സില്‍. വിശുദ്ധ നാടുകളില്‍ പള്ളികള്‍ക്...

Read More