India Desk

വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: നാല് മരണം; 60 പേര്‍ക്ക് പരുക്ക്

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം. 60 പേര്‍ക്ക് പരിക്കേറ്റു. ഭുംഗ്ര ഗ്രാമത്തില്‍ വിവാഹ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികളടക്കം 60 പേര്‍...

Read More