International Desk

മുഖത്തടിച്ച സംഭവം: ക്രിസ് റോക്കിനോട് പരസ്യമായി മാപ്പപേക്ഷിച്ച് വില്‍ സ്മിത്ത്; അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌കര്‍ അക്കാദമി

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ വേദിയില്‍ തന്റെ ഭാര്യയെ കളിയാക്കിയതിന്റെ പേരില്‍ അവതാരകന്‍ ക്രിസ് റോക്കിനെ സ്റ്റേജില്‍ കയറി മുഖത്തടിച്ച നടന്‍ വില്‍ സ്മിത്ത് പരസ്യമായി മാപ്പുപറഞ്ഞു. 'തന്റെ പെരുമാറ്റം അംഗീകര...

Read More