Kerala Desk

ശബരിമല സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍: സഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം. എംഎല്‍എമാരായ സി.ആര്‍ മഹേഷും നജീബ് കാന്തപുരവുമാണ് സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്. ശബരിമല സ്വര്...

Read More