Kerala Desk

പി.എസ്‌.സി അംഗത്വത്തിന് കോഴ; യുവനേതാവിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് പാർട്ടി നീക്കും

കോഴിക്കോട്: പി.എസ്‌.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയത് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളി. സിപിഎം സിഐടിയു ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ മാറ്റുമെന്നും കേസ് അന്വേഷ...

Read More