All Sections
ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തിരഞ്ഞെടുത്ത് ബിജെപി. ശിവരാജ് സിങ് ചൗഹാന് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മോഹന്‍ യാദവ്. അതേസമയം സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍...
ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കeശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ബിഎസ്പി എംപി ഡാനിഷ് അലിയെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് അദേഹത്തിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂ...